പശ്ചിമ ബംഗാളിൽ നിന്നുള്ള സിപിഐഎമ്മിന്റെ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സംയുക്ത ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പതിനാറ് കോടി രൂപയുടെ സ്രോതസ്സിനെ കുറിച്ച് ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ സ്വന്തമായി ബാങ്ക് അക്കൗണ ്ടോ ഭൂമിയോ ഇല്ലാത്ത താൻ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ബിമൻ ബോസ് റിപ്പോർട്ടറോട് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ബിമൻ ബോസ് പറഞ്ഞു.
- Category
- News