Featured

BJP AAP PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
327 Views
ദില്ലിയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകാൻ തയ്യാറാണെന്ന ഇന്നലത്തെ നിലപാട് തിരുത്തിയ ആം ആത്മി നേതാവ് പ്രശാന്ത് ഭൂഷൺ ബിജെപിയെ ഒരുതരത്തിലും പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് ബിജെപി നിയമസഭാകക്ഷിയോഗം തീരുമാനമെടുത്തു. അതേസമയം, ബിജെപിയെ പിന്തുണക്കില്ലെന്ന് അരവിന്ദ് കെജ് രി വാളും അറിയിച്ചു.
Category
News

Post your comment