Bohra Food Making Rare Video | Food Travel | Mathrubhumi Yathra | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
98 Views
ബോഹ്‌റാ സമുദായക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കല്‍ കലയും അത് കഴിക്കുന്നത് ഒരു സംസ്‌കാരവുമാണ്. സ്‌നേഹം ചേര്‍ത്തു വേണം ആ രുചികള്‍ നുണയാന്‍. കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരു വലിയ പാത്രത്തിന് ചുറ്റുമിരുന്നാണ് കഴിക്കുക. ടിവിയും പുസ്തകവുമില്ലാതെ ഭക്ഷണം ഇറങ്ങില്ലെന്നു കരുതുന്ന തലമുറകള്‍ക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിരുന്നാണ് ബോഹ്‌റ സമുദായത്തിലെ വീടുകളില്‍ ഒരുക്കുന്നത്. ബോഹ്‌റാ വീടുകളിലെ രുചികള്‍ക്കും ചില ചിട്ടകളുണ്ട്.

#BohraFood #FoodTravel #MathrubhumiYathra

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment