Featured

Both Youth League and KSU Supports Circular on Aided Higer Secondary Teacher Appointment

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
380 Views
വിദ്യാഭ്യാസ മന്ത്രി തള്ളിയ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി നിയമനം സംബന്ധിച്ച സര്‍ക്കുലറിന് പിന്തുണയുമായി യൂത്ത് ലീഗും കെഎസ്‌യുവും. നിയമന സര്‍ക്കുലര്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടു.
Category
News

Post your comment