Featured

Breaking Now : ഡിജിപി ഇടപെട്ടെന്ന് പിസി ജോര്‍ജ്ജ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
363 Views
ഡിജിപി ഇടപെട്ടെന്ന് പിസി ജോര്‍ജ്ജ്
BREAKING NEWS: 'ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ഡിജിപി ഇടപെട്ടു'
'കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാൻ ഡിജിപി ശ്രമിച്ചു' . 'നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനും DGPഇടപെട്ടു' . 'കൊള്ളക്കാര്‍ക്ക് കൂട്ടു നിൽക്കുന്നത് ഡിജിപി' . 'രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും നിസാമിന്റെ പണം കൈപ്പറ്റി' . തെളിവുകൾ കൈയിലുണ്ടെന്ന് പിസി ജോര്‍ജ്ജ് . ഇക്കാര്യങ്ങൾ താൻ ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് .
Category
News

Post your comment