സംസ്ഥാനത്ത് സ്വകാര്യ-ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന സാഹചര്യത്തിൽ, പുനരധിവാസം ആവശ്യപ്പെട്ട് ഈ മേഖലയിലെ തൊഴിലാളികൾ രംഗത്ത്. പെര്‍മിറ്റ് പുതുക്കി നൽകാത്തത് മൂലം തൊഴില്‍നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് കെഎസ്ആര്ടിസിയില്പകരം ജോലി നൽകണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നു.
- Category
- News