Featured

Cabinet Reshuffle: Ramesh Chennithala may Include in Cabinet

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
458 Views
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വീണ്ടും വഴിതുറക്കുന്നതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനും സാധ്യതയേറുകയാണ്. പുനഃസംഘടനാ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാരിന് താല്‍ക്കാലിക പ്രതിരോധമുയര്‍ത്തിയ വെടിനിര്‍ത്തലിന് ഐ ഗ്രൂപ്പ് തയ്യാറായത്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവകുപ്പ് നല്‍കുന്നതിന് ഗ്രൂപ്പ്‌നേതാക്കള്‍ സമ്മതം മൂളിയതായും സൂചനയുണ്ട്.
Category
News

Post your comment