Featured

CATOLICA KOZHA PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
174 Views
കോലഞ്ചേരി പള്ളിത്തർക്കം പരിഹരിക്കാനുള്ള കരാറിൽ മാറ്റം വരുത്താൻ പ്രമുഖനായ മന്ത്രി കോടികൾ കോഴ വാഗ്ദാനം ചെയ്തുവെന്ന് യാക്കോബായ സഭയുടെ കാതോലിക്ക തോമസ് പ്രഥമൻ ബാവ. മന്ത്രി ആരെന്നും കോഴ തുക എത്രയെന്നും വെ ളിപ്പെടുത്താൻ ബാവ തയ്യാറായില്ല. എന്നാൽ കോലഞ്ചേരി പള്ളിത്തർക്കം പരിഹരി്ക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിൽ അംഗമായ കോൺഗ്രസ് മന്ത്രിയാണ് കോഴ വാഗ്ദാനത്തിനു പിന്നിലെന്നാണ് സഭാനേതൃത്വം നൽകുന്ന സൂചന
Category
News

Post your comment