Featured

Chennaites stranded as trains bound to Kerala is full

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
212 Views
ഓണത്തിന് നാട്ടിലെത്താന്‍ ട്രെയിന്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ചെന്നൈയിലെ മലയാളികള്‍. തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഇല്ലാത്തത് മലയാളികളെ വലയ്ക്കുന്നു. എറണാകുളത്തേക്കുള്ള പ്രത്യേക ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ച് അരമണിക്കൂറിനകം പൂര്‍ത്തിയായി.
Category
News

Post your comment