Featured

CHENNI MURALI PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
193 Views
പുതിയ കെപിസിസി പ്രസിഡന്റ് ഈ മാസം ഒമ്പതിന് ശേഷമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല.. ഒമ്പതിന് താനും മുഖ്യമന്ത്രിയും സോണിയാഗാന്ധിയെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മലബാറിൽ നിന്ന് അടുത്ത കാലത്ത് കെപിസിസി പ്രസിഡന്റുണ്ടായിട്ടില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം തെറ്റാണെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ ആര് കെപിസിസി പ്രസിന്റാകുമെന്ന് തനിക്ക് അറിയില്ലെന്ന് ജി കാർത്തികേയൻ വ്യക്തമാക്കി.
Category
News

Post your comment