ചോറ്റാനിക്കരയില്‍ നാലുവയസ്സുകാരി അക്സ കൊല്ലപ്പെട്ടത് തലയ്ക്ക് അടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികപീഡനത്തിന് കുട്ടി വിധേയയായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചോറ്റാനിക്കര പഞ്ചായത്ത് ഏറ്റെടുത്ത് സംസ്കരിച്ചു.
- Category
- News