Featured

Coalgate: CBI can ask me anything, I'm not above law says Manmohan Singh

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
337 Views
കല്‍ക്കരിപ്പാടം കൈമാറ്റ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. ചോദ്യം ചെയ്യല്‍ നേരിടാന്‍ തയ്യാറാണ്. താന്‍ നിയമത്തിന് അതീതനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് 2005-ല്‍ അയച്ച കത്ത് പുറത്തായി. കല്‍ക്കരി മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് മാഫിയകളെന്ന് ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പരാമര്‍ശം.
Category
News

Post your comment