Featured

Congress panel may probe Shashi Tharoor's 'Modi tilt'

vexmovies - Watch Latest HD Movies Online for Free in HD 1080p Quality without register.
수달툰 Reglos personalizados Cestas de regalo para bebes Personalizadas Madrid a-course-in-miracles made a real revolution in the industry. The mattress factory is directly operated by the Kaohsiung branch. It has more than 30 years of experience in manufacturing mattresses. All the sleeping mattresses of the Fufeng Kaohsiung mattress store are manufactured in Taiwan. Geefuon mattress Mattress factory direct sleep mattress, specializes in natural latex mattress, straight-line, honeycomb-type independent tube mattress, Kaohsiung buy bed recommended! Stellenbosch wine tasting
262 Views
Published
മോദി അനുകൂല പ്രസ്താവനകളിൽ ശശിതരൂരിനെ ന്യായികരിച്ച മുതിർന്ന നേതാക്കളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന കോൺഗ്രസ് ദേശിയ നേത്യത്വത്തിന്റെ വ്വിശദികരണം തരൂരിനെതിരായ് ഉടൻ അച്ചടക്ക നടപടി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്ന് ഞങ്ങളുടെ ദില്ലി ബ്യൂറോ റീപ്പോർട്ട് ചെയ്യുന്നു. കെ.പി.സി സമർപ്പിച്ച റിപ്പോർട്ടിലെ നിഗമനങ്ങളിൽ പ്രഥമ ദ്യഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അച്ചടക്ക സമിതി നടപടികൾക്ക് മുന്നോടിയായ് തരൂരിനോട് വിശദികരണം ചോദിയ്ക്കാനാണ്ഇന്നലെ തിരുമാനിച്ചത്. അതേസമയം തരൂരിനനുകൂലമായ ചില മുതിർന്ന നേതാക്കളുടെ നിലപാട് തള്ളിയ കോൺഗ്രസ് ദേശിയ നേത്യത്വം തരൂർ വിഷയത്തിലെ തുടർ തീരുമാനം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്നത് വരെ ഇക്കാര്യത്തിൽ മറ്റ് സമാന്തര പ്രസ്താവനകളെ അവഗണിയ്ക്കാൻ നിർദ്ധേശിച്ചു.
Category
News
Sign in or sign up to post comments.
Be the first to comment