Featured

Courts afraid to name Ummen Chandy in Saleem Raj's land grab case: VS

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
308 Views
സലിംരാജ് ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്ന് പേര് പറയാന്‍ കോടതി മടിക്കുകയാണ്. കടകംപള്ളിയില്‍ സലീംരാജിന്റെ ഭൂമിതട്ടിപ്പിന് ഇരയായവരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു വി.എസ്.
Category
News

Post your comment