Covid 19; കെ എസ് ആര്‍ ടി സി വരുമാനം പകുതിയായി സര്‍വീസുകള്‍ നിര്‍ത്തി സ്വകാര്യ ബസ്സുകള്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
56 Views
കോഴിക്കോട്: സംസ്ഥാനം കനത്ത കോവിഡ് ജാഗ്രതയിലായതോടെ പൊതുവെ പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് നട്ടെല്ലൊടിഞ്ഞ അവസ്ഥയായി. പകുതിയോളം വരുമാനമാണ് ഒറ്റയാഴ്ചകൊണ്ട് കെ.എസ്.ആര്‍.ടി.സിയില്‍ ഇല്ലാതായത്. കെ.എസ്.ആര്‍.ടി.സിക്ക് പുറമെ സ്വകാര്യ സര്‍വീസുകളും കോവിഡ് പിടിയിലകപ്പെട്ടിണ്ട്. പല ബസ്സുകളും ഓട്ടം നിര്‍ത്തുകയോ സര്‍വീസുകള്‍ വെട്ടിക്കുറക്കയ്ക്കുകയോ ചെയ്തു. ഏകദേശം 300 ഓളം സ്വകാര്യ ബസ്സുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment