Featured

CPIM unity with RMP?

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
235 Views
ജനകീയ സമരങ്ങളിലെ സഹകരണ പ്രഖ്യാപനത്തിന് പിന്നാലെ ആര്‍.എം.പിക്കാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങണമെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.ഐഎം ജില്ലാ നേതൃത്വം രംഗത്ത് എത്തി. ജനകീയ പ്രക്ഷോഭങ്ങളില്‍ സഹകരിക്കാമെങ്കില്‍ ആര്‍.എം.പിക്കാര്‍ തിരിച്ചുവരുന്നതിന് കുഴപ്പമില്ലെന്ന് സി.പി.ഐഎം ജില്ലാ സെക്രട്ടറി എം ഭാസ്കരന്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. തിരിച്ചു വരുകയല്ലാതെ ആര്‍.എം.പിക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. സഹകരിക്കാതിരുന്നവര്‍ സഹകരിക്കാമെന്ന് പറയുന്നത് പുനര്‍ ചിന്തയുടെ തുടക്കമാണെന്നും സി.പി.ഐഎം ജില്ലാ നേതൃത്വം വിലയിരുത്തി.
Category
News

Post your comment