Featured

'Discussions on Cabinet Reshuffle Hurt Me': Ramesh Chennithala to Indiavision

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
384 Views
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാട് സോണിയാഗാന്ധിയെ അറിയിച്ചശേഷം രമേശ് ചെന്നിത്തല ഇന്ത്യാവിഷനോട് മനസുതുറന്നു. പുനഃസംഘടനാ ചര്‍ച്ചയില്‍ തനിക്ക് വേദനയുണ്ടായി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രണ്ടുമാസം മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും ഇന്ത്യാവിഷന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ബി. ദിലീപ്കുമാറിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറഞ്ഞു. തന്റെ പേരില്‍ മറ്റ് കക്ഷികളുടെ അനാവശ്യ വിലപേശല്‍ അനുവദിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Category
News

Post your comment