Featured

Dr Manmohan Singh to give farewell address

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
228 Views
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിടവാങ്ങൽ പ്രസംഗം നടത്തി. രാജ്യത്തെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നുവെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. ഇന്ത്യൻ യുവത്വം ലോകത്തിന് തന്നെ മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. താൻ ഒരു തുറന്ന പുസ്തകമാണെന്ന് പറഞ്ഞ മൻമോഹൻ സിംഗ് നരേന്ദ്രമോദി സർക്കാറിന് ഭാവുകങ്ങളും നേർന്നു
Category
News

Post your comment