Featured

E Sreedharan on Kochi Metro

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
290 Views
സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാത്തതാണ് കൊച്ചി മെട്രോയുടെ പ്രതിസന്ധിക്ക് കാരണമെന്ന് ഇ ശ്രീധരന്‍. മെട്രോ ഉന്നത സമിതിയുടെ തീരുമാനങ്ങള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം നടപ്പാക്കാനാകുന്നില്ലെന്ന് ശ്രീധരന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കും. കേന്ദ്രത്തിലെ ഉന്നതപദവി സംബന്ധിച്ച് ആരുമായും ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Category
News

Post your comment