EC releases list of election symbols of candidates in Kerala

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
265 Views
നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി.. 20 മണ്ഡലങ്ങളിൽ നിന്നുമായി 269 പേരാണ് മത്സര രംഗത്തുള്ളത്. അവസാന നിമിഷം ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെയും വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ഐ ഷാനവാസിന്റെയും അപരന്മാർ പത്രിക പിൻവലിച്ചിട്ടുണ്ട്. ഇ അഹമ്മദിനെതിരെ വിമതനായി രംഗത്തെത്തിയ ദാവൂദ് മിയാഖാനും അവസാന നിമിഷം പിന്മാറി.
തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്.
Category
News

Post your comment