Exclusive Interview with Sajitha Madathil and Sabitha Madathil | Alan Shuhaib| Thaha Fazal

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
239 Views
അവന് നല്ല വായനയും ചിന്തയുമുണ്ട് അതാണ് അവനെ പോലീസ് സംശയിക്കാന്‍ കാരണം എന്ന് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെ അമ്മ സബിതാ മഠത്തില്‍. 'സമൂഹത്തിന് ആവശ്യം അത്രവായനയും വിജ്ഞാനമില്ലാത്ത കുട്ടികളെയായായിരിക്കും. വായിക്കാത്ത കുട്ടിയായിരുന്നു അലനെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. പ്രളയകാലത്ത് മുഴുവന്‍ സമയവും ക്യാമ്പിലുണ്ടായിരുന്നയാളാണ് അലന്‍. മറ്റുള്ളവരുടെ പ്രശ്‌നം തന്റെ പ്രശ്‌നമായി കരുതുന്ന സഹാനുഭൂതിയുള്ള കുട്ടി. അലന്റെ വല്ല്യമ്മയും നടിയുമായ സജിത മഠത്തില്‍ ഓര്‍ക്കുന്നു-മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖം


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment