Film actor Mohanlal campaigns for Innocent at Chalakkudy

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
337 Views
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് പിന്തുണയുമായി മോഹന്‍ലാലെത്തി. ഇന്നസെന്റിന്റെ വിജയം ചാലക്കുടിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാല്‍കൂടി എത്തിയതോടെ താരപ്രഭയിലാണ് ചാലക്കുടി.
Category
News

Post your comment