Former Indian Cricketer Syed Kirmani Interview | ICC World Cup Cricket 2019 | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
35 Views
'ധോനിയുടെ പരിചയസമ്പത്ത് ഇന്ത്യക്ക് ആവശ്യം, വിരമിക്കേണ്ടത് എപ്പോഴെന്ന് അദ്ദേഹത്തിനറിയാം'

ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് 1983-ലെ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. ധോനി വിരമിക്കാറായി എന്നുള്ള വാദങ്ങള്‍ അപക്വമാണ്. ഒരു കളിക്കാരനെയും വിരമിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

#SyedKirmani #IndianCricket #ICCWorldCup2019 #Mathrubhumi
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- https://www.instagram.com/mathrubhumidotcom/
Category
Malayalam News Time

Post your comment