Featured

Gold Medal Winner Athira has a very poor family background

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
310 Views
ദേശീയ കായികമേളയില്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ മൂവായിരം മീറ്ററില്‍ സ്വര്‍ണം നേടിയെങ്കിലും കോഴിക്കോട് കോഞ്ചേരിക്കാരി ആതിരയുടെ ജീവിതത്തിന് സ്വര്‍ണത്തിളക്കമില്ല. ദുരിതത്തിനിടയിലും ആതിര ഓടി നേടിയ മെഡലുകള്‍ സൂക്ഷിക്കാന്‍ കൂരയില്‍ ഒരിടം പോലുമില്ലാത്ത അവസ്ഥയാണ്. മകള്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ വിജയത്തിലേക്ക് ഓടിയടുക്കുമ്പോള്‍ മാതാവും സഹോദരനും നിതൃവൃത്തിക്കായി നെട്ടോട്ടമോടുകയാണ്.
Category
News

Post your comment