Featured

Hanging bridge Madakkal which demolished within 2 months of inaguration

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
644 Views
ഒരു കോടി ചിലവില്‍ നിര്‍മിച്ച് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തകര്‍ന്ന മാടക്കാല്‍ തൂക്ക് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നടപടിയില്ല. തൂക്കുപാലം തകര്‍ന്നപ്പോള്‍ പ്രഖ്യാപിച്ച ബോട്ട വഴിയുള്ള കടത്തും ഒരാഴ്ച്ചക്കകം നിലക്കും. കാസര്‍കോട് വലിയ പറമ്പ് ദ്വീപ് വീണ്ടും ഒറ്റപ്പെടലിന്റെ വക്കിലാണ്.
Category
News

Post your comment