Featured

High Command will clarify stand in Cabinet reshuffle; Says Oommen chandy

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
356 Views
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്റ് ഉടന്‍ നിലപാട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായും അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ തയ്യാറായാല്‍ വകുപ്പു സംബന്ധിച്ച് ചര്‍ച്ച പിന്നീട് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Category
News

Post your comment