Featured

High range samrakshana samithi meeting

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
385 Views
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അടിയന്തിര ജനറൽ ബോഡി യോഗം ഇന്ന് ചേരും. 2 മണിക്കാണ് യോഗം കട്ടപ്പന സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിലാണഅ യോഗം ചേരുന്നത്. ലേക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ അവലോകനം യോഗത്തിൽ ഉണ്ടാകുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു
Category
News

Post your comment