Featured

Higher Secondary Director Stood Firm on Circular on Aided Higher Secondary Teacher Appiontment

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
404 Views
എയ്ഡഡ് ഹയര്‍ സെക്കന്ററി നിയമനം സംബന്ധിച്ച വിവാദ ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നതായി ഹയര്‍ സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍. വിവാദ നിബന്ധനകളെ ന്യായീകരിച്ച് ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് വിശദീകരണം നല്‍കി
Category
News

Post your comment