അഡൈ്വസ് മെമ്മോ നല്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഹയര്‍സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് നിയമനമില്ല. സ്ഥിരം അധ്യാപകരില്ലാത്തത് വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയിട്ടും നിയമനം നടത്താത്തത് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുകയാണെന്നാണ് ആക്ഷേപം.
- Category
- News