Featured

How Old Are You Malayalam Movie by Roshan Andrews Ft. Manju Warrier, Kunchacko Boban

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,170 Views
ഹൗ ഓൾഡ്‌ ആർ യു | How Old Are You Malayalam Movie by Roshan Andrews Ft. Manju Warrier, Kunchacko Boban.

രഞ്ജിത്തിന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്ന മഞ്ജു വാര്യര്‍ തന്റെ രണ്ടാമത്തെ ചിത്രത്തിനും കരാര്‍ ഒപ്പിട്ടു. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന "ഹൗ ഓള്‍ഡ് ആര്‍ യു" എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുക. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ട്രാഫിക്, ചാപ്പാ കുരിശ്, ഉദ്താദ് ഹോട്ടല്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരി അവസാനം ആരംഭിക്കും.
Category
Film_News

Post your comment