റോഡ് നിര്‍മ്മിക്കുന്നവര്‍ മനുഷ്യജീവനെ പണത്തെക്കാള്‍ നിസാരമാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്. മണ്ണുത്തി-വാളയാര്‍ ആറുവരി ദേശീയ പാത നിര്‍മ്മിക്കുമ്പോള്‍ അപകടമേഖലയിലും റോഡ് മുറിച്ചുകടക്കുവാനുള്ള അടിപ്പാതകള്‍ നിര്‍മ്മിക്കണം. അഞ്ചേ മുക്കാല്‍ കോടി മുടക്കി സബ്വേ നിര്‍മ്മിക്കാനാകില്ലെന്ന അധികൃതരുടെ ആവശ്യം കമ്മീഷന് തള്ളി.
- Category
- News