Featured

Indiavision Person of the Year 2012 award presented

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
351 Views
2012-ലെ ഈസ്റ്റേണ്‍- ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അസോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് ഇന്ത്യാ സാരഥി വി.ഡി. ജോസഫിന് സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ശശി തരൂരാണ് പുരസ്‌കാരം നല്‍കിയത്. പഠനവൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കഴിഞ്ഞ 20 വര്‍ഷമായി നടത്തുന്ന ശ്രമങ്ങളാണ് വിഡി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Category
News

Post your comment