അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു പറഞ്ഞു. വരുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനാകുന്ന തരത്തില്‍ മികച്ച പ്രകടനം നടത്താനാണ് ശ്രമം. ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. ഈ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
#SanjuVSamson #IndianCricket #Mathrubhumi
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi
#Mathrubhumi

- Category
- Malayalam News Time