Featured

IT looking into cheques to Mahendra Singh Dhoni by Amrapali group

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
326 Views
ഐപിഎൽ വാതുവെപ്പ് കേസിലെ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം... അമ്രപാലി ഗ്രൂപ്പ് നൽകിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്... ധോണിയിൽ നിന്ന് ആദായ നികുതി വകുപ്പ് ഉടൻ വിശദീകരണം തേടും
Category
News

Post your comment