Featured

Jaswanth Singh to contest from Barmer seat

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
252 Views
ബാർമ്മർ സീറ്റിന്റെ പേരിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജസ്വന്ത് സിങിനെ അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി കേന്ദ്ര നേത്ൃത്വം തുടരുന്നു. ബാർമ്മറിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാളെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ജസ്വന്ത്‌ സിങ് പറഞ്ഞു. ജസ്വന്ത് സിങ് ഇന്ന് ബിജെപിയിൽ നിന്ന് രാജി വയ്ക്കുമെന്നാണ് സൂചന.
Category
News

Post your comment