Featured

J.C. Daniel Award for Sasikumar

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
329 Views
മലയാളത്തിലെ ഏറ്റവും വിലപ്പിടിച്ച സിനിമപുരസ്‌കാരം ശശികുമാറിന് ലഭിച്ചു എന്നുകേട്ടപ്പോള്‍ ഒന്നു ശങ്കിച്ചു, ഏറ്റവും ചുരുങ്ങിയത് പുതിയ തലമുറയിലെ ഒട്ടുമിക്കപേരും. മലയാള സിനിമയില്‍ ലോകറിക്കാര്‍ഡുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും. നിരവധി ഹിറ്റുകള്‍ക്ക് ജന്മം നല്കിയ ശശികുമാറിനെ മലയാളസിനിമ മറന്നുപോയിരുന്നു. ആ വലിയ തെറ്റു തിരുത്തികൊണ്ട് സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി ഡാനിയേല്‍ പുരസ്‌കാരത്തിന് ശശികുമാറിനെ കണ്ടത്തിയ സിനിമ സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും അഭിനന്ദനങ്ങള്‍. 25 വര്‍ഷക്കാലം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന നമ്പ്യാത്തുശ്ശേരിയില്‍ വര്‍ക്കിജോണ്‍ എന്ന ശശികുമാര്‍ 141 സിനിമകള്‍ സംവിധാനം ചെയ്തു. ഇത് ഒരു റിക്കാര്‍ഡ് തന്നെയാണ് ചെയ്ത സിനിമകളില്‍ തൊണ്ണൂറുശതമാനവും വിജയം വരിച്ചവ. കമ്പോളസിനിമയുടെ ഇഷ്ടകാമുകനായ ശശികുമാറിന് ഒരു ലോകറിക്കാര്‍ഡ് കൂടിയുണ്ട്. ഒരുവര്‍ഷം 15 സിനിമ, 1977ലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ഈ അത്യപൂര്‍വ്വനേട്ടം ശശികുമാര്‍ കൈവരിച്ചത്.Read more at: http://malayalam.oneindia.in/movies/news/2013/02/jc-daniel-award-for-sasikumar-107468.htmlFilm director Sasikumar has been chosen for Kerala government's prestigious J.C. Daniel Award for lifetime achievement in cinema for the year 2012.The filmmaker, who has set what is stated to be a world record by making 141 films, was chosen for the award by a panel chaired by music director M.K. Arjunan and comprising filmmaker and Kerala State Chalachithra Academy chairman Priyadarshan, actors Sukumari and Raghavan, and Culture Secretary Sajan Peter. Sasikumar has made as many as 141 films.Eighty-six-year old Sasikumar, born Nambiathuseril Varkey John in Alappuzha, is credited with having made the highest number of films with the same lead actor and same lead team, and the highest number of films in a year. His first film Kudumbini hit the silver screen in 1964. The award would be presented to him shortly, Minister for Cinema K.B. Ganesh Kumar told a news conference here on Wednesday.Mr. Ganesh Kumar said the government would also try to ensure that the records set by Sasikumar got properly documented. Steps would also be taken to increase the cash component of the award from the present Rs.1 lakh, he said.
Category
Film_News

Post your comment