Lacoste RU
Featured

KAMALAVARDHAN PKG

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
192 Views
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെതിരായ ഭൂമി തട്ടിപ്പ്‌കേസ് അന്വേഷിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കമലവര്‍ധന റാവു സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. വ്യക്തിപരമായ കാര്യങ്ങളാലാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സലീംരാജിനെതിരായ കേസുമായി ബന്ധപ്പെട്ട് സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കമലവര്‍ധന റാവുവിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് സൂചനയുണ്ട്.
Category
News

Post your comment

Lacoste RU
Lacoste RU