Featured

K.C Venugopal Election Campaign in Alappuzha

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
409 Views
അഞ്ചാം തെരഞ്ഞെടുപ്പ് അങ്കത്തിലും ആലപ്പുഴ ഒപ്പമുണ്ടാവുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജ്ജിതമായി തുടരുന്നു. മികച്ച ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് രണ്ടാമങ്കത്തിലും ജയിക്കുമെന്ന് കെ സി വേണുഗോപാല്‍ ഉറപ്പ് പറയുന്നു.
Category
News

Post your comment