Lacoste RU
Featured

Kerala readying for regime change ? Debate the Week

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
186 Views
എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതോടെയാണ് കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ തുടങ്ങിയത്. സിപിഎം സംസ്ഥാന പ്ലീനത്തിന്റെ അനുബന്ധ സെമിനാറില്‍ കെഎം മാണിയുടെ സാന്നിദ്ധ്യം, ഒപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ ഇടത്, സഭ വിശാല ഐക്യം. ഇത്തരം കാര്യങ്ങള്‍ കൂടിയായപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തിയുണ്ടായി. സംസ്ഥാനത്ത് അത്തരത്തിലൊരു ഭരണമാറ്റത്തിന് സാധ്യതയുണ്ടോ
Category
News

Post your comment

Lacoste RU
Lacoste RU