സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലും ലാലും പങ്കിട്ടപ്പോള്‍ മികച്ച നടിയായി ആന്‍ അഗസ്റ്റിന് തെരഞ്ഞെടുക്കപ്പെട്ടു.സിആര്‍ നമ്പര്‍ 89 ആണ് മികച്ച ചിത്രം.മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദ് സ്വന്തമാക്കി.മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ മികച്ച ഹാസ്യനടനായി തെരഞ്ഞെടുത്തു.
- Category
- News