സിസിഎല്‍ മത്സരങ്ങള്‍ക്കായുള്ള യാത്രക്കിടെ വിമാനത്തില്‍വച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്നാളെ അമ്മക്ക് വിശദീകരണം നല്‍കുമെന്ന് കേരളാ സ്ട്രൈക്കേഴ്സ്. എയര്‍ഹോസ്റ്റസ് തെറ്റിധരിക്കപ്പട്ടതാണെന്നും, നിയമ നടപടികളുമായി മുമ്പോട്ടുപോകുമെന്നും ടീം മാനേജര്ഇടവേള ബാബു പറഞ്ഞു. ഫൈനല്‍മത്സരത്തിന് ശേഷം ടീമംഗങ്ങള്തിരികെ കൊച്ചിയിലെത്തി
- Category
- News