മാലിന്യ നിര്‍മ്മാര്‍ജ്ജനം പഠിക്കാന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി വീണ്ടും വിദേശ യാത്രയില്‍. അധികാരത്തിലെത്തി മൂന്ന് വര്‍ഷത്തിനിടെ ഇതേ വിഷയം പഠിക്കാന്‍ മേയര്‍ നടത്തുന്ന 12-ാമത്തെ വിദേശ യാത്രയാണിത്. ഇത്തവണ സ്വീഡനിലേക്കുള്ള യാത്രയില്‍ മേയര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് കെജെ ജേക്കബുമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഇത്രയധികം യാത്രകള്‍ നടത്തിയെങ്കിലും നഗരസഭയില്‍ ഒരു പുതിയ പദ്ധതിയും നടപ്പാക്കാനും കഴിഞ്ഞിട്ടില്ല.
- Category
- News