കടുത്ത സാമ്പത്തിക പ്രതിസന്ധിയില്നില്ക്കുന്ന കെഎസ്ആര്‍ടിസിക്ക് കൂടുതല്ബാധ്യത സൃഷ്ടിച്ച് ഉദ്യോഗസ്ഥരുടെ വിദേശയാത്ര.മലേഷ്യ,സിംഹപ്പൂര്തുടങ്ങിയ രാജ്യങ്ങളിലെ പൊതുഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ യാത്ര.എന്നാല്ഉദ്യോഗസ്ഥര്സ്വന്തം ചിലവിലാണ് യാത്ര നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം
- Category
- News