സോളാര്‍ വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഇടത് എംപിമാരുടെ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പലതവണ തടസ്സപ്പെട്ടു. വിഷയം നാളെ രാജ്യസഭയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കാമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ഇടത് എംപിമാര്‍ക്ക് ഉറപ്പ് നല്കി. ഇടത് എംപിമാരുടെ ആവശ്യം പരിഹാസ്യമാണെന്ന് യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.
- Category
- News