Featured

Lyricist Sreekumaran Thampi against ex-minister Ganesh Kumar

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
376 Views
ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ നിന്ന് ശ്രീകുമാരന്‍ തമ്പിയും നടന്‍ ജി.കെ പിള്ളയും വിട്ടുനില്‍ക്കും. ഇരുവര്‍ക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നാണ് ആരോപണം. ആഘോഷവേദിയില്‍ രണ്ടാംതരക്കാരായെന്ന് ശ്രീകുമാരന്‍ തമ്പി ആരോപിച്ചു. മുന്‍ മന്ത്രി ഗണേഷ് കുമാറും നിര്‍മ്മാതാവ് സുരേഷ് കുമാറുമാണ് തന്നെ രണ്ടാം തരക്കാരാനാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Category
News

Post your comment