Lacoste RU
Featured

MA Baby ready to resign from MLA post_ Editor's Hour

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
264 Views
എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന സൂചന നല്‍കി എം എ ബേബി.. കുണ്ടറയില്‍ പിറകിലായത് രാഷ്ട്രീയധാര്‍മ്മികതയുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് എം എ ബേബി റിപ്പോര്‍ട്ടറിന്‍റെ ക്ലോസ് എന്‍കൌണ്ടറില്‍ പറഞ്ഞു..പ്രായോഗികകതയേക്കാള്‍ ധാര്‍മ്മികതയ്ക്കാണ് താന്‍ മുന്‍തൂക്കം നൽകുന്നത്.. പാര്‍ട്ടിനേതാക്കളുടെ പെരുമാറ്റം ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയിലാകണമെന്നും എം എ ബേബി പറഞ്ഞു.
Category
News

Post your comment

Lacoste RU
Lacoste RU