Madurai - രുചികളുടെ തലസ്ഥാനത്തേക്ക് ഒരു യാത്ര | Food ഗഡി | Travel | Food | Episode 01

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
52 Views
മധുരമീനാക്ഷിയുടെ നാടെങ്കിലും ഭക്ഷണകാര്യത്തിലും രുചിയിലും തമിഴ്‌നാടിന്റെ തലസ്ഥാനമാണ് മധുരൈ. ഭക്ഷണകാര്യത്തില്‍ വൈവിധ്യങ്ങളുടെ കലവറ. ഇതൊന്നുമല്ലാതെ മറ്റുചിലതും മധുരൈയിലുണ്ട്.

മധുര വലിയ വാഹനങ്ങളില്ലാതെ നടന്നു കാണണം. പൈതൃകമുറങ്ങുന്ന, പൂക്കളുടെ മണമുള്ള, നല്ല പൊങ്കലും വടയും കിട്ടുന്ന നഗരവീഥികളിലൂടെ കാഴ്ചകള്‍ കണ്ട് ടൂറിസ്റ്റ് പരിവേഷമില്ലാതെ വെറുമൊരു യാത്രക്കാരനായി തിരക്കിലേക്ക് അലിഞ്ഞ് ചേരണം.

ഏറ്റവും ചെലവ് കുറച്ച് പരമാവധി സ്ഥലങ്ങള്‍ ആസ്വദിക്കും ചിലര്‍. സോളോ റൈഡായി പോകുന്നവരും ലക്ഷ്വറി സൗകര്യങ്ങളോടെ യാത്ര ചെയ്യുന്നവരും ല്ലാം യാത്രയുടെ ഓരോ വശങ്ങളാണ്. ഒരു സ്ഥലം തന്നെ പലര്‍ക്കും പലരീതിയില്‍ ആസ്വാദ്യകരമാവുന്നതും തിരഞ്ഞെടുപ്പിലെ ഈ വൈവിധ്യം കൊണ്ടാണ്. ചെലവുകുറച്ചുള്ള യാത്രകള്‍ക്കൊപ്പം ആ നാട്ടിലെ രുചികള്‍ കൂടി പരിചയപ്പെടുത്തുകയാണ് മാതൃഭൂമി ഫുഡ് ഗഡി ഓരോ എപ്പിസോഡിലും.





Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #FoodGadi #Food #Travel #Eat #TravelPhotography
Category
Malayalam News Time

Post your comment