Malabar Gold Director Named 6th Accused in Gold Smuggling Case

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
875 Views
കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കി. സ്വര്‍ണം കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസില്‍ നിന്ന് അഷ്‌റഫ് പത്ത് കിലോ സ്വര്‍ണം വാങ്ങിച്ചുവെന്ന് അഷ്‌റഫ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഷഹബാസിനെ ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു
Category
News

Post your comment