MARUNNU VIPANI PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
304 Views
സംസ്ഥാനത്തെ മരുന്ന് വിപണിയിലെ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം കുറഞ്ഞ വിലയിലുള്ള മരുന്നുകള്‍ ഇനിയും എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം പുതുക്കിയ വില അച്ചടിച്ച മരുന്ന് എത്തിക്കാന്‍ മതിയായ സമയം അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ചെറുകിട വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Category
News

Post your comment