Lacoste RU
Featured

Mass contact programme aims Land allocation for landless: CM

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
337 Views
ഭൂരഹിത കേരളമാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ഒരുലക്ഷത്തി 43,000 അപേക്ഷകള്‍ ഭൂമിക്കായി ലഭിച്ചിട്ടുണ്ട്. അധികഭൂമിയുള്ളവരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം പുലര്‍ച്ചെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Category
News

Post your comment

Lacoste RU
Lacoste RU